ഓട്ടം തുള്ളല്‍ ജൂലൈ 24-ന് തിയേറ്ററില്‍ ഓടും

ജി.മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ഹ്യൂമര്‍ ഹൊറര്‍ ചിത്രം
ഓട്ടം തുള്ളല്‍ ജൂലൈ 24-ന് തിയേറ്ററുകളിലെത്തും. ആദ്യാ സജിത് അവതരിപ്പിക്കുന്ന ചിത്രം ജികെഎസ്
പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹന്‍ നെല്ലിക്കാട്ടാണ് നിര്‍മിക്കുന്നത്.

വിജയരാഘവന്‍,ബിബിന്‍ ജോര്‍ജ്, ഹരിശ്രി അശോകന്‍, വി ഷ്ണു ഉണ്ണികൃഷ്ണ്ണന്‍, ടിനി ടോം, മനോജ്. കെ.യു, ബിനു ശിവറാം, ജിയോ ബേബി, സി ദ്ധാര്‍ഥ് ശിവ, കുട്ടി അഖില്‍ ജെറോം. ബിപി ന്‍ ചന്ദ്രന്‍, പ്രിയനന്ദന്‍, വൈക്കം ഭാസി, ആ ദിനാട് ശശി, റോയ് തോമസ്, മാസ്റ്റര്‍ ശ്രീ പ ത്യാന്‍, അനിയപ്പന്‍, ശ്രീരാജ്. പൗളി വത്സ ന്‍, സേതു ലഷ്മി, ജസ്ന്യ.കെ. ജയദീഷ്,ചി ത്രാ നായര്‍, ബിന്ദു അനീഷ്, ലതാദാസ്, അജീഷ, രാജി മേനോന്‍, ബേബി റിഹരാജ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

ബിനു ശശി റാമിന്റേതാണു തിരക്കഥ. എക്‌സികുട്ടീവ് പ്രൊഡ്യൂസേര്‍സ് -ഹിരണ്‍ മഹാജന്‍, ജി. മാര്‍ത്താണ്ഡന്‍.
ബി. കെ. ഹരിനാരായണന്‍, വിനായക് ശശികു മാര്‍, ധന്യാ സുരേഷ് മേനോന്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് രാഹുല്‍ രാജ് ഈണം പകര്‍ന്നിരിക്കുന്നു.പ്രദീപ് നായര്‍ ഛായാഗ്രഹണവും ജോണ്‍ കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാ സംവിധാനം – സുജിത് രാഘവ്, മേക്കപ്പ് -അമല്‍.സി.ചന്ദ്രന്‍, കോസ്റ്റ്യൂം ഡിസൈന്‍ -സിജി തോമസ് നോബല്‍, ചീഫ് അസോസി യേറ്റ് ഡയറക്ടര്‍ – അജയ് ചന്ദ്രിക, പ്രശാ ന്ത് ഈഴവന്‍, അസോസിയേറ്റ് ഡയറക്ടേര്‍ സ് – സജ്യൂ പൊറ്റയില്‍ക്കട, ഡിഫിന്‍ ബാല ന്‍, പ്രൊഡക്ഷന്‍ സ്റ്റില്‍സ് – അജി മസ്‌ക്കറ്റ്. മാനേജേഴ്‌സ് – റഫീഖ് ഖാന്‍, മെല്‍ബിന്‍ ഫെലിക്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ബിജു കടവൂര്‍, പിആര്‍ഒ-വാഴൂര്‍ ജോസ്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *