ഷൂട്ടിങ്ങിനിടെ പ്രാണി കടിച്ചുനടന്‍ ഗുരുതരാവസ്ഥയില്‍

ഷൂട്ടിങ്ങിനിടെ പ്രാണിയുടെ കടിയേറ്റ ബോളിവുഡ് നടന്‍ രാജേഷ് ശര്‍മയുടെ ഗുരുതരവസ്ഥയില്‍.പ്രഭാസിന്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് അപകടം നടന്നത്.തുടര്‍ന്ന് നടനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.നിലവില്‍ പശ്ചിമ ബംഗാളിലെ ധാക്കൂരിയയിലെ ഒരു ആശുപത്രിയില്‍ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ നിരീക്ഷണത്തിലാണ് നടന്‍.

ഏത് പ്രാണിയാണ് രാജേഷ് ശര്‍മയെ കടിച്ചതെന്ന് വ്യക്തമായിട്ടില്ല.കടിയേറ്റപ്പോള്‍ ് പ്രശ്നമില്ലെന്ന് തോന്നിയതിനാല്‍ വൈദ്യസഹായം തേടിയിരുന്നില്ല. എന്നാല്‍ ആറ് മണിക്കൂറിനുശേഷം, വലതുകാലില്‍ കടുത്ത വേദനയും വീക്കവും ശ്വാസതടസ്സവും ഉണ്ടാവുകയായിരുന്നു.പീന്നീട് യാത്രയ്ക്കിടെ കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാജേഷ് ശര്‍മയെ ധാക്കുരിയയിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.നിലവില്‍ താരത്തിന്റെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

മെസ്സി നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഫിഫയുടെ വഴിവിട്ടസഹായവുമാണെന്ന വാദം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരും സോഷ്യൽ മീഡിയയിൽ ലൈക്കടിച്ച് കടന്നുപോകുന്നവരും മറന്നുപോകുന്ന ചില പച്ചയായ വസ്തുതകളുണ്ട്.